
BOOK-REPUBLIC
മലയാളം ബ്ലോഗ് വഴി പരിചയപ്പെട്ടവരുടെ കൂട്ടായ്മയില്‍ നിന്ന് ഉരുത്തിരിഞ്ഞ പുസ്തക പ്രസാധക സംരഭമായ BOOK-REPUBLIC അവരുടെ ആദ്യപുസ്തകം ജനുവരിയില്‍ പുറത്തിറക്കുന്നു. ലാപുടയുടെ ‘ നിലവിളിയെ കുറിച്ചുള്ള കടങ്കഥകള്‍ ’ എന്ന ആദ്യകവിതാ സമാഹാരമാണ് BOOK-REPUBLIC തങ്ങളുടെ ആദ്യ സംരഭമായി പുറത്തിറക്കുന്നത്. പുസ്തകങ്ങള്‍ BOOK-REPUBLIC ന്റെ സൈറ്റില്‍ നിന്നു ഓണ്‍ -ലൈന്‍ ബുക്കിങ് വഴി വി. പി. പി. ആയി വരുത്താവുന്നതാണ്. BOOK-REPUBLIC ന്റെ സൈറ്റ് ഇവിടെ.