വെറുതെ കുറച്ച് കല്ലുകളുമായി ചില്ലുജാലകങ്ങള്‍ തേടി...
Saturday, June 14, 2008
"ബ്ലോഗുകളില്‍ നിന്ന് സൃഷ്ടികള്‍ കവര്‍ന്നതിനെതിരെ, മോഷണത്തെ ചോദ്യം ചെയ്തവരോട് അപമര്യാദയായി എഴുത്ത്കുത്ത് നടത്തിയതിനെതിരെ..."
പ്രതിഷേധത്തില്‍ കൈകോര്‍ക്കുന്നു !!!
Sunday, August 06, 2006
ആഗസ്ത്- എന്റെ ജനനം, ചെ ഗുവെരയുടെ വിവാഹം, ഐന്‍സ്റ്റീന്റെ റൂസ്‌വെല്‍ടിനുള്ള കത്ത്, അതിന്റെ ഫലമായുള്ള ഹിരോഷിമ-നാഗസാക്കി, പിന്നെ ഐന്‍സ്റ്റീന്റെ പശ്ച്ചാത്താപം, കുറൊസോവയുടെ ‘ആഗസ്തിലെ ഗാഥ’.....ഇങ്ങനെ ഇങ്ങനെ സംഭവ ബഹുലമായ ഒരു മാസത്തില്‍ തന്നെ കല്ലെറിഞ്ഞ് തുടങ്ങട്ടെ.... തിരിച്ചെറിയുന്നവരുമുണ്ടാകും എന്നൊരു ശുഭാപ്തി വിശ്വാസം.
മുകളില്‍ കാണുന്ന gadget, emblem എന്നിവയില്‍ ബുക്ക് റിപ്പബ്ലിക്കിന് കോപ്പിറൈറ്റ് ഉള്ളതാണ്. ഇതിവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് പരസ്യാര്ത്ഥമാണ്. അനോമണിക്ക് നേരിട്ട് ബുക്ക് റിപ്പബ്ലിക്കുമായി ബന്ധമില്ലാത്തതിനാല്‍ , ബുക്ക് റിപ്പബ്ലിക്കിനെ ബന്ധപ്പെടണം എന്നുതത്പര്യമുള്ളവര് bookrepublic@gmail.com എന്ന e-mail വിലാസത്തില്‍ ബന്ധപ്പെടേണ്ടതാകുന്നു.